Malayalam Love Poem

shunyamam hridayatilekoro tazhukalay nee vanna neram
ariyade njan mohichu ivalente swantham ayenkilo
mounam manasine marakuna neratu oru narumanamay nin ormakal
ariyilla njan ninne ethra snehikunenu
pakshe onnariyam en manasil neemathramennu

[snip msg]ശുന്യമാം ഹൃദയത്തിലേക്കോരോ തഴുകലായി നീ വന്ന നേരം
അറിയാതെ ഞാന്‍ മോഹിച്ചു ഇവളെന്റെ സ്വന്തമായെങ്കിലോ
മൌനം മനസിനെ മറക്കുന്ന നേരത്ത് ഒരു നറു മണമായി നിന്‍ ഓര്‍മ്മകള്‍
അറിയില്ല ഞാന്‍ നിന്നെ എത്ര സ്നേഹിക്കുന്നുവെന്ന്
പക്ഷെ ഒന്നറിയാം എന്‍ മനസ്സില്‍ നീ മാത്രമെന്ന് [/snip]

By
sajeeshkumar