Malayalam Love Quotes

Here You can find some selected Malayalam Love Quotes which can be used to send Malayalam SMS message or malayalam Greeting Card message. Just Cut and Copy

Malayalam Love Quotes

malayalam-love-quotes

If you are not there, If you are not comming!!
Why I need Love in my heart
Why I need Tune in Lips
[snip msg]നീയില്ലെങ്ങില്‍ നീ വരില്ലെങ്ങില്‍
എന്തിനെന്‍ ഹൃദയത്തില്‍ സ്നേഹം
എന്തിനെന്‍ ചുണ്ടില്‍ രാഗം[/snip]

At first sight itself I was feeling to see you again and again
On that wonderful moments with you, my heart was telling me neve miss you
Eventhough I know that You are above my reach some how I keep on loving you
And slowely the wings came for my dreams

[snip msg]ആദ്യം കണ്ട നിമിഷം തന്നെ പിന്നെയും കാണാൻമനസു കൊതിച്ചു കൊണ്ടിരുന്നു,
പിന്നെയും പിന്നെയും കണ്ട സുന്ദര നിമിഷങ്ങളി ഇനിയൊരിക്കലും കാണാതിരിക്കരുതെന്ന് മനസു പറഞ്ഞു,
എന്റെ കൈകൾക്ക് എത്തിപ്പിടിക്കാവുന്നതിനും വളരെ അകലെയാണ് നീയെന്നറിഞ്ഞിട്ടും എന്തോ … ഞാൻനിന്നെ കൊതിച്ചു,
പ്രണയിച്ചു. മനസിനിന്നെക്കുറിച്ചുള്ള മധുര സ്വപ്നങ്ങൾക്ക്
മെല്ലെ മെല്ലെ ചിറകു മുളച്ചു.!!!!!!! [/snip]

Please do not stop writing
Please write again
with
Best wishes

[snip msg]എഴുത്ത് നിര്‍ത്തരുത്
ഇനിയും എഴുതണം ………
എല്ലാ വിധ ആശംസകളും[/snip]

[snip msg]Love is a relation in which feelings. plays importent role
…. n this is heart binding cells[/snip]

Her Friends are Searching for her lost Anklet
May be it has fallen in my heart,
While she walked over my broken my heart

[snip msg]അവളുടെ കളഞ്ഞു പോയ കൊലുസ് തേടി കുട്ടുകാരികള്‍ അലയുകയാണ്
അവരറിയുന്നില്ലല്ലോ, ഇന്നെലെ എന്റെ ഹൃദയം
ചവിട്ടിമെതിച്ചപ്പോള്‍ അതവിടെ വീന്നതാകാം[/snip]

Sad Malayalam Love quotes

sad-malayalam-love-quotes