Here is a collection of onam wishes in Malayalam. If you are looking for beautiful Onam messages in Malayalam then you can find a collection of heart warming Malayalam greetings and wishes here. Happy Onam. You can just cut and copy this to your email or greeting Card. You can use this messages in mobile phone as sms. We have lot of onam messages, onam quotes and Malayalam onam wishes from which you can select suitable onam messages in Malayalam
തിരുവോണപ്പുലരിയിൽ തിരുമുറ്റമണിഞ്ഞൊരുങ്ങി
മലയാളക്കരയിൽ പൂവേ പൊലി പൂവേ ആരവങ്ങൾ ഉയർന്നു
മാവേലിയെഴുന്നള്ളും സമയമായി
ഹൃദയത്തിൽ നിന്നുള്ള ഓണാശംസകൾ നേരുന്നു ഞാൻ
പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും, മിഴിവേകും പൂക്കളങ്ങളും
ചന്തം നൽകും ഈ പൊൻചിങ്ങപ്പുലരിയിൽ
ചെറിയ പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി
കടന്നുപോയ പഴയകാലം എന്നോർമയിൽ ഉണരുന്നു
ഹൃദ്യമായ ഓണാശംസകൾ…
മലയാളക്കരയിൽ അങ്ങോളമിങ്ങോളം ആരവങ്ങൾ ചാർത്തി
വീണ്ടുമൊരു പൊന്നോണം വന്നണയുന്നു
.മാവേലി മന്നനെ മലയാളക്കര ഒരുങ്ങുന്ന ഈ വേളയിൽ
നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ..
വീണ്ടുമൊരു പൊന്നോണം വരവായി
പൂക്കളവും ഓണച്ചന്തയും വള്ളംകളിയും
കേരളക്കരയില്‍ അങ്ങോളമിങ്ങോളം
മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആ കാലത്തിന്റെ ഓര്‍ത്തുകൊണ്ടു
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
പൂക്കളവും.പൂവിളിയും, ഓണക്കോടിയും,
ഓണസദ്ധ്യയുമായി ഒരു പൊന്നോണം കൂടി.
എല്ലാവര്ക്കും എന്റെ ഓണം ആശംസകള്‍
ഒരു തുംബപൂവിന്റെ ചിരിയായി
ചിങ്ങമാസ നിലാവിന്റെ തിളക്കമായി
സുന്ദര സ്വപ്നങ്ങളുടെ തേരിലേറി
പൊന്നോണം വരവായി
Wish You a Happy Onam
Onam Messages In Malayalam
Here are some messages for onam that you can use to Send OnaSamsakal to friend and relatives. We include some heartfelt onam messages in Malayalam that you can write to onam cards and printable onam cards. Feel free to use these messages for onam as SMS or text messages.
ചിങ്ങമാസത്തിൽ പൂവിളികളുമായ്
വീണ്ടുമൊരു ഓണമെത്തുമ്പോൾ,
മനസ്സിൽ ഒരായിരം പൂക്കളം ഒരുങ്ങുന്നു
സന്തോഷത്തിന്റെയും ആമോദത്തിന്റെയും
ഓണാംശസകൾ നേരുന്നു
പൂവിളിയും പുലികളിയുമായി ഇതാ
മലയാളികളുടെ പൊന്നോണം വരവായി
എന്റെ എല്ലാ കൂട്ടുകാർക്കും ഐശ്വര്യത്തിന്റെയും
സ്നേഹത്തിന്റെയും ഓണസംസകൾ
സന്തോഷത്തിന്റെയും, സമ്പല്‍സമൃദ്ധിയുടെയും
പൊന്നോണം വരവായി
സ്നേഹത്തിൽ ചാലിച്ച ഹൃദയം നിറഞ്ഞ ഓണാശംസകൾ
തുമ്പയും പൂവിളിയും
ആര്‍പ്പുവിളികളുമായി വീണ്ടും ഒരു പൊന്നോണം
തിരുമുറ്റത്തു പൂക്കളവുമായി മാവേലിമന്നനെ വരവേൽക്കാം
“ഓണാശംസകള്‍ ഏവര്‍ക്കും”.
onam messages in Malayalam
Here’s my heartiest Onam greetings to you and your family. May you have good health, long life and successful career.
താങ്ങള്‍ക്കും താങ്ങളുടെ കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ . നിങ്ങള്‍ക്ക് ആരോഗ്യം, ദീര്‍ഘായുസ് , നല്ല ജോലി എന്നിവ ലഭിക്കട്ടെ
I maybe miles away, but the spirit of Onam will always stay in my heart. So, let’s celebrate this Onam festival by heart and by soul. Happy Onam to you!
ആയിരം കാതം അകലെയാണെങ്കിലും ഓണത്തിന്റെ വികാരം ഹൃദയത്തില്നിലനില്ക്കും. നമ്മളുടെ ഹൃദയത്തിലും ആത്മാവിലും ഈ ഓണം ആഘോഷിക്കാം. നിങ്ങള്‍ക്ക് സന്തോഷകരമായ ഓണാശംസകള്‍ നേരുന്നു
May you all have a wonderful celebration of onam. I’m wishing that God bless you with all the happiness in life. Happy Onam! അതി മനോഹരമായ ഒരു ഓണം ആഘോഷം നിങ്ങള്‍ക്കായി ആശംസിക്കുന്നു. ദൈവം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം അനുഗ്രഹിക്കെട്ടെ ഓണാശംസകള്‍
I remember those times that I celebrate onam with you. And I will forever cherish those moments. From miles away, sending my warmest Onam greetings to you.
നിങ്ങളുട കൂടെ ആഘോഷിച്ച ഓണങ്ങള്‍ ഓര്‍മയില്‍ നിറയുന്നു, എന്നും ഓര്‍മ്മയില്‍ നില്ക്കുന്ന നിമിഷങ്ങള്‍. മൈലുകള്‍ക്കകലെ നിന്ന് എന്റെ ഊഷ്മളമായ ഒരായിരം ഓണാശംസകള്‍
Giving, sharing, loving and celebrating together – that’s the essence of Onam. May this year’s Onam celebration bring more fun to you and your friends and family. Happy Onam!
May this year’s celebration of Onam be as special and wonderful as you. Happy Onam.
May you have to most wonderful Onam celebration with your friends and family. Don’t forget to share those moments with me. I’ll just be here.
Missing you this Onam. I wish I could be there to celebrate this happy festival with you. Try to enjoy this Onam even I’m away, I’ll be joining you by heart. Love lots!
Onam reminds me how lucky I am being surrounded with wonderful friends. And you are one of those special persons in my life. Thank you for being my friend. Happy Onam to you!
I’m wishing you a life as colorful as pookalam, as festive as this Onam festival and as prosperous as bountiful harvest. Happy Onam to you!
Being such a wonderful person, I’m wishing you nothing but the best. May all of your dreams come true. Happy Onam!
From the bottom of my heart, I’m sending my warmest greetings to you. May you and your family have a wonderful Onam celebration.
May you have a happy and joyous Onam celebration that you can cherish for the rest of your life.
Celebrate this day with a heart filled with peace, love and hope. I’m wishing that you’re family do well and may you find your happiness in life. Happy Onam!
May the spirit of Onam guide you in your life. Let it live inside your heart. Fulfill what you desire and hope for the best. Happy Onam to you and your family!
As Onam festival fills the atmosphere with spirit of love and delight, here’s wishing that this occasion brings happiness and more blessings to your way, Best Wishes to you on Onam.
To all Malayalees, Best wishes and Happy Onam!
From miles away, I and the rest of the family are wishing for the best and most fulfilling Onam celebration for you. We miss you so much and we’re hoping that we will be able to celebrate next Onam with you.
Accept our warmest greetings on Onam festival. May you have an enjoyable and fun-filled Onam celebration there, as we join the fun by heart. We may not be there but we will celebrate the occasion with you by soul. Happy Onam!