ജന്മദിനാശംസകൾ

Malayalam Birthday Wishes:- Find collection of Malayalam Birthday messages, Malayalam Birthday wishes, Malayalam Birthday greetings and Birthday wordings in Malayalam. We also include birthday quotes in Malayalam, Malayalam birthday sayings, birthday text messages in Malayalam, Malayalam birthday email messages and Malayalam birthday SMS. You may use these messages as Malayalam birthday card messages and birthday facebook status as well.

Malayalam Birthday Wishes
Malayalam Birthday Wishes

 • ആയിരം ജന്മദിനാശംസകൾ
 • ജീവന്റെ ജീവനായ കൂട്ടുകാരാ
  നേരുന്നു ഞാൻ ഒരായിരം ജന്മദിനാശംകൾ
 • എപ്പോഴും എനിക്കൊരു താങ്ങായി
  കണ്ണീരിലും കനവിലും എന്നുടെ കുടയുണ്ടാവുന്ന
  കൂട്ടുകാരാ, ആയിരം ജന്മദിനാശംസകൾ
 • എഡോ ചങ്ങായി കുപ്പിയില്ലാതെ എന്ത് ജന്മദിനാഘോഷം?
  അതിനാൽ കുപ്പിയുമായി ഉടനെ എത്തുന്നു.
  Be റെഡി
  ആയിരം ജന്മദിനാശംസകൾ
 • നിന്നോർമകൾ ഓരോ കനവിലും
  ഒരു പൂന്തെന്നലായി എന്നെ തലോടുന്നു
  ഒരു പുണ്യമായി എന്നിലെത്തിയ പ്രിയേ
  ഒരായിരം ജന്മദിനാശംസകൾ
 • സഹൃദം എന്ന വാക്കിന് പുതിയ
  മാനങ്ങൾ നൽകിയ കൂട്ടുകാരാ
  ഒരായിരം ജന്മദിനാശംസകൾ
 • ഒരു അടിപൊളി ബർത്ത്‌ഡേ ആശംസിക്കുന്നു
 • ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ
 • ആയിരം ബർത്ത്‌ഡേ വിഷസ്
 • ഒരായിരം പിറന്നാൾ ആശംസകൾ
 • എന്റെ പ്രിയ കൂട്ടുകാരിക്ക് ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരിത്തിരി സ്നേഹത്തോടപ്പം ഒരായിരം പിറന്നാൾ ആശംസകൾ
 • കേക്കിന്റെ മാധുര്യവും, പ്രിയമുള്ളവരുടെ സാന്നിധ്യവും എൻ കൂട്ടുകാരിയുടെ ജന്മദിനം ആഘോഷഭരിതമാക്കെട്ടെ

Malayalam Birthday Wishes

Malayalam Love Birthday Wishes

Malayalam Birthday Wishes

Malayalam Birthday Wishes For Girlfriend

ആരോമലെ നീ എൻ ശാലീന സൗന്ദര്യം
സൗഭാഗ്യമായി വന്നലിഞ്ഞു എന്നിൽ നീ
ഒരായിരം ആശംസകൾ നേരുന്ന ഞാൻ
ജന്മദിനത്തിൻ ആഹ്ലാദം നേരുന്നു

ജീവിതത്തിൻ ഓരോ പരീക്ഷണങ്ങൾ നേരിടുമ്പോഴൊതും
എന്നുള്ളിൽ സ്നേഹത്തിന്റെ പ്രകാശമായി ജ്വലിക്കുന്ന
എൻ പ്രിയേ നിനക്കായി സ്നേഹത്തിൽ ചാലിച്ച
ഒരായിരം പിറന്നാളാശംസകൾ

ഓരോ കനവിലും, ഓരോ നിനവിലും ,
നിന്നോർമകൾ ഒരു നറുതെന്നലായി,
നിറയുന്നു എന്നുള്ളിൽ
ആയിരം ജന്മദിനാശംസകൾ

എൻ മനസത്തിൽ നിറഞ്ഞു നിൽക്കും പുഷ്പമേ,
നിന്നുടെ ജന്മദിനം എന്നിൽ ആരവമായി നിറയുമ്പോൾ
ആയിരം സ്നേഹചുംബനത്തോടെ നേരുന്നു നിനക്കായി
ആയിരം ജന്മദിനാശംസകൾ

പ്രണയം എന്തെന്ന് എന്ന് മനസ്സിലാക്കി തന്ന
എന്റെ പ്രിയ കാമുകിക്കു
ഒരായിരം പിറന്നാൾ ആശംസകൾ

ഒരു പ്രണയഗാനം പോലെ പ്രണയിക്കുക
ഓരോ അണുവിലും പ്രണയത്തിന്റെ പുളകങ്ങൾ അനുഭവിക്കുക
പ്രേമിനി നീയെൻ സൗഭാഗ്യമാണ്
ഒരായിരം മധുര പിറന്നാൾ ആശംസകൾ

എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ
പൂക്കൾ വിരിയിച്ച പ്രണയിനി
നിൻ ജന്മദിനം എൻ പുണ്യദിനം
ഒരായിരം ജന്മദിനാശംസകൾ

ഓരോ നിമിഷവും എന്നിൽ ഒരായിരം
പുളകങ്ങൾ ഉയർത്തുന്ന കൂട്ടുകാരി
എന്റെ ഹൃദയത്തിൽ നിന്നും
പ്രണയത്തിൽ ചാലിച്ച ജന്മദിനാശംസകൾ

നിന്നോർമകൾ എന്നിൽ പ്രണയത്തിൻ
പുളകങ്ങൾ ഉയർത്തുമ്പോൾ,
നിൻ ജന്മദിനം എന്നിൽ ഒരായിരം
മുകുളങ്ങൾ വിരിയിക്കുന്ന
ജന്മദിനാശംസകൾ

എൻ പ്രണയിനീ നീയെൻ സൗഭാഗ്യം
നിൻ ജന്മദിനം എൻ പുണ്യദിനം
പ്രണയത്തിൽ പൊതിഞ്ഞ
ഒരായിരം ജന്മദിനം

എൻ പ്രണയിനി നിന്റെ ഓരോ പിറന്നാളും
എന്റെ സൗഭാഗ്യ ദിനം ആണ്
പ്രണയത്തിൽ ചാലിച്ച പിറന്നാളാശംസകൾ

അടരുവാന്‍ വയ്യ നിന്‍ ഹ്യദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം
ആത്മാവിൽ നിന്നൊഴുകും സ്നേഹത്തിൽ
ചാലിച്ച ആയിരം ജന്മദിനാശംസകൾ

എന്തിനന്നറിയില്ല എങ്ങിനന്നറിയില്ല
എപ്പോഴൊ നിന്നെയനിക്കിഷ്‌ടമായി…
എന്നാണന്നറിയില്ല എവിടയന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി…
ആയിരം ജന്മദിനാശസകൾ നേരുന്നു ഞാൻ
നിൻ സന്തോഷമാണല്ലോ എൻ സർഗ്ഗം

എൻ സ്വപ്നലോകത്തെ രാജകുമാരിക്കായി
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത
ഒരായിരം പിറന്നാളാശംസകൾ

Malayalam Birthday wishes

 

Birthday Messages for Boyfriend In Malayalam

ഒരു വേഴാമ്പൽ പോലെ ഒരിത്തിരി സ്നേഹത്തിനായി
ദഹിച്ച എന്നിലേക്ക്‌ സ്നേഹമഴയായി പെയ്തിറങ്ങിയ
എൻ സ്നേഹനാഥനു ഹൃദയത്തിലെ സ്നേഹമായി
ഒരു പിറന്നാളാശംസകൾ

ആയിരം വർഷം മഴപെയ്യാതെ, വിണ്ടുകീറിയ
എൻ ഹൃദയത്തിൽ സ്നേഹത്തിന്റെ മഴയുമായി
വന്നെത്തിയ എൻ ധൃഷ്യസിംഗിന് ഒരായിരം
ജന്മദിനാശംസകൾ

ജീവിതത്തിൻ ഓരോ പരീക്ഷണങ്ങൾ നേരിടുമ്പോഴൊതും
എന്നുള്ളിൽ ഒരു താങ്ങായി സ്നേഹമായി പ്രകാശമായി നിന്ന
എൻ പ്രിയാ നിനക്കായി സ്നേഹത്തിൽ ചാലിച്ച
ഒരായിരം പിറന്നാളാശംസകൾ

മലയാളം ബർത്ത്ഡേ വിഷസ്

Malayalam Birthday wishes for Friends

ഹൃദയത്തിന്റെ താളുകളിൽ
ഇപ്പോഴും പ്രകാശിക്കുന്ന ഒരു നക്ഷത്രം
കാലം മായ്ക്കാത്ത സുവർണ്ണാക്ഷരങ്ങൾ
എന്റെ ഇന്നലെകളിൽ പുഞ്ചിരിയും
സന്തോഷവും വിരിയിച്ച്

കാതങ്ങളകയെങ്കിലും നിൻ ഹൃദയം എന്നുളളിലുണ്ട്
കാലങ്ങലേറെയായെങ്കിലും നിന്നോർമകൾ ജ്വലിക്കുന്നു എന്നുള്ളിൽ
കാലത്തിനും കാതത്തിനും മറയ്ക്കാൻ പറ്റാത്ത സ്നേഹിതാ
നിനക്കായി ഇതാ ഒരായിരം ജന്മദിനാശംസകൾ

അപരിചിതനായി വന്നു എന്റെ ഹൃദയത്തെ
പകുത്തെടുത്ത എന്റെ പ്രിയ കൂട്ടുകാരാ
കാലം മായ്ക്കാത്ത ഓർമകളുമായി
ഒരായിരം ജന്മദിനാശംസകൾ

എവിടെ നിന്നോ വന്നു , എന്റെ ഇന്നലെകളിൽ
പുഞ്ചിരിയും, സന്തോഷവും നിറച്ചു,
ഒരു വിതുമ്പലോടെ എന്നെ പിരിഞ്ഞു പോയ കൂട്ടുകാരി
കാതങ്ങൾക്കലെ നിന്നും ഒരായിരം ജന്മദിനാശംസകൾ

ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ
മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും
നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.
ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു

പ്രിയ സ്നേഹിതാ,
നിന്റെ ഓരോ ജന്മദിനവും എന്റെ ഒരു ശുഭദിനം ആണ്, ഇനിയും ഇനിയും വളരെ ജന്മദിനങ്ങൾ ആഘോഷിക്കുമാറാകട്ടെ
ഹാപ്പി ബർത്ത്‌ഡേ

എന്റെ പ്രിയ കൂട്ടുകാരാ,
ഹൃദയത്തിൽ നിന്നും സ്നേഹത്തോടെ നുള്ളിയെടുത്ത
ജന്മദിനാശംസകൾ

നീയെൻ പ്രിയ സഖി
പിറന്നാളാശംസകൾ

ഒരായിരം ജന്മദിനാശകളോടപ്പം,
ദൈവം നിങ്ങള്ക്ക് എല്ലാ മംഗളങ്ങളും
തന്നു അനുഗ്രഹിക്കെട്ടെ എന്നാശംസിക്കുന്നു

അടിച്ചു പൊളിക്കണം, തലയ്ക്കു വെളിവുള്ള ഒരുത്തനും പാർട്ടി വിട്ടുപോവരുത്. ആയിരം പിറന്നാൾ ആശംസകൾ

കനവിലും കനലിലും എൻ കൂടെ നിന്ന എൻ നന്പന് ആയിരം പിറന്നാൾ ആശംസകൾ

Malayalam Birthday Greetings

 

പിറന്നാൾ ആഘോഷിക്കുന്ന എന്റെ പ്രിയ കൂട്ടുകാരന്
സ്നേഹത്തിൽ ചാലിച്ച ഒരു പിറന്നാൾ ആശംസ

നിന്നെ പോലെ യുള്ള കൂട്ടുകാരാണ്, എന്റെ ഭാഗ്യം
പിറന്നാൾ ആശംസകൾ

സ്നേഹിതാ ഇനിയുള്ള ജന്മങ്ങളിലും നിന്നെ എന്റെ കൂട്ടുകാരനായി കിട്ടണം എന്നു ആഗ്രഹിക്കുന്നു
ഹൃദയത്തിൽ നിന്നും ഉള്ള സ്പെഷ്യൽ ജന്മദിനാശംസകൾ

എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ
എന്റെ ജന്മദിനാശംസകൾ

വീണ്ടും ഒരു ജന്മദിനം കൂടി !!
ഇനിയും ഇനിയും അനേകം ജന്മദിനങ്ങൾ
ആഘോഷിക്കട്ടെ എന്ന് ആശംസിക്കുന്നു

ജീവിതത്തിൽ എന്നെന്നും എന്റെ കൂടെ നിന്ന
എന്റെ പ്രിയപ്പെട്ട കൂട്ടുകാരനു
ഹൃദയത്തിൽ നിന്നും തൊട്ടടുത്ത
സ്നേഹത്തിൽ കുതിർന്ന ജന്മദിനാശംസകൾ

എൻ ബാല്യകാല സ്നേഹിതാ
ഓർമയിൽ ഇപ്പോഴും ഒരു നക്ഷത്രമായി
ജ്വലിക്കുന്നു നീ
ഒരായിരം ജന്മദിനാശംസകൾ

പിറന്നാൾ ദിനം ആഘോഷിക്കുന്ന കൂട്ടുകാരാ
ഇനിയും അനേകം ജന്മദിനങ്ങൾ ആഘോഷിക്കാൻ
ദൈവം ഇന്നേ അനുഗ്രഹിക്കട്ടെ എന്നാശംസിച്ചു കൊണ്ട്
എന്റെ പിറന്നാൾ ആശംസകൾ

ഓരോ മനുഷ്യന്റെയും സൗഭാഗ്യമാണ്
ഒരു നല്ല സ്നേഹിതൻ,
നീ എന്റെ സൗഭാഗ്യം ആണ്
പിറന്നാൾ ആശംസകൾ

ഏതോ ജന്മ പുണ്യത്താൽ കിട്ടിയ കൂട്ടുകാരാ
നിന്റെ ജന്മദിനത്തിൽ എൻ ഹൃദയത്തിൽ നിന്നും
ആശംസകൾ

 

 

Malayalam Birthday Wishes For Dears

പൊന്നു മോൾക്കു ഒരായിരം പിറന്നാൾ ആശംസകൾ

ദേവന മോൾക്ക് ഒന്നാം പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് — അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ (Please remove unwanted wordings)

(സാന്ദ്ര) മോളൂ ഒരായിരം പിറന്നാൾ ആശംസകൾ —– ദൈവാനുഗ്രഹം ഉണ്ടാകെട്ടെ

എന്റെ പ്രിയപ്പെട്ട അച്ഛന്
ഒരായിരം ജന്മദിനാശംസകൾ

അച്ഛന്റെ പോന്നമോളുടെ പൊന്നുമ്മകൾ
ആയിരം പിറന്നാളാശംസകൾ

എന്റെ ജീവിതത്തിലെ
ഓരോ സന്തോഷത്തിലും
ഓരോ ദുഖത്തിലും
എന്നോടപ്പം ചേർന്നു നിന്ന
എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്
സ്നേഹത്തിൽ ചാലിച്ച ജന്മദിനാശംസകൾ

അമ്മെ എന്റെ പൊന്നമ്മേ , അമ്മയുടെ പിറന്നാളിന്
ഈ പൊന്നുമോളുടെ ആയിരം മുത്തങ്ങൾ
പിറന്നാളാശംസകൾ

ഏറ്റവും ഭാഗ്യവതിയായ ഒരു മോൾ ആണ് ഞാൻ
അമ്മയ്ക്ക് ഒരായിരം പിറന്നാളാശംസകൾ

മാമന്റെ പുന്നാര വാവയ്ക്കു
ഒരായിരം ജന്മദിനാശംസകൾ

എല്ലാവരുടെയും പൊന്നോമനയായ
ഒരു സുന്ദരി പെൺകുട്ടിക്കു
അമ്മാവന്റെയും അമ്മായിയുടെയും
പിറന്നാളാശംസകൾ

Birthday wishes for Brothers and Sisters

എന്റെ പുന്നാര കുഞ്ഞനിയന്
ഒരായിരം പിറന്നാൾ ആശംസകൾ

എടാ പോത്തേ, ഈ പിറന്നാളിന്
ശേഷമെങ്കിലും എന്നെ ഉപദ്രവിക്കരുത്
എന്റെ പൊന്നാനിയനു
ഒരായിരം ജന്മദിനാശംസകൾ

എന്റെ പൊന്നു അനിയത്തി
നിന്റെ പിറന്നാൾ അതിമനോഹരമാവട്ടെ
ആയിരം പിറന്നാൾ ആശംസകൾ

എടി നുണച്ചി പാറു
നിന്റെ ജന്മദിനത്തിന് അച്ഛനോട് പറഞ്ഞു
എനിക്കും ഗിഫ്റ് വാങ്ങിച്ചു തരണം
ഒരായിരം ജന്മദിനാശംസകൾ

ചേച്ചിയുടെ ജന്മദിനത്തിന്
എനിക്ക് ഗിഫ്റ് വാങ്ങിത്തരണം
എപ്പടി ഐഡിയ
ഒരായിരം ജന്മദിനാശംസകൾ

Malayalam Birthday Wishes for Daughters and son

അച്ഛന്റെ പുന്നാര മോൾക്ക്
ആയിരം പൊന്നുമ്മകൾ
ചക്കരയുടെ പിറന്നാളിന്
ഒരായിരം ആശംസകൾ

അച്ഛന്റെ പൊന്നുമോൾക്കു
ഒരായിരം ജന്മദിന മുത്തങ്ങൾ

പൊന്നുമോൾക്കു അമ്മയുടെ
ആയിരം മുത്തങ്ങൾ
ഒരായിരം ജന്മദിനാശംസകൾ

അച്ഛന്റെ പുന്നാര മോളാണ്
ആയിരം പൊന്നുമ്മയോടപ്പം
അച്ഛന്റെ പിറന്നാൾ ആശംസകൾ

പൊന്നെ പൊന്നും മോളെ
അച്ഛന്റെ സ്നേഹത്തിൽ പൊതിഞ്ഞ
ജന്മദിനാശംസകൾ

അച്ഛന്റെ മോന്
ആയിരം ജന്മദിനാശംസകൾ

അമ്മയുടെ പൊന്നും മോന്
ആയിരം ആശംസകൾ

Malayalam Birthday Greetings and Wishes

Translated by google

ജന്മദിനാശംസകൾ! ജീവിതത്തിന്റെ ഊർജ്ജവും സ്നേഹവും എപ്പോഴും നിങ്ങൾക്കുണ്ടാകാം. നിങ്ങളുടെ യുവാക്കനെ ആസ്വദിക്കൂ, നിങ്ങളുടെ മുഖത്ത് എപ്പോഴും പുഞ്ചിരി പ്രദർശിപ്പിക്കുക,

ഏറ്റവും മോശമായ സമയങ്ങളിൽ പോലും. എക്കാലവും സന്തോഷവും രസവും, അനന്തമായ ഭാഗ്യം, സമൃദ്ധി, സന്തോഷം, രസകരമായ ദിനങ്ങൾ! എന്റെ ജന്മദിനാശംസകൾ

നിങ്ങൾക്കായി ജന്മദിനാശംസ നേരുന്നു പ്രിയ സുഹൃത്തേ! നിങ്ങൾ നൂറുപേരെ വന്ദനം ചെയ്വാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആ വന്ദനങ്ങൾ നിങ്ങൾക്ക് തിരികെ കൊണ്ടുവരാൻ സമയമായി. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ജന്മദിനാശംസകൾ!

നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു. നിങ്ങളുടെ പ്രത്യേക ദിവസത്തിൽ, ഞാൻ എന്റെ പ്രാർത്ഥനകൾ അയയ്ക്കുന്നു, അങ്ങനെ നിങ്ങൾക്ക് ജീവിതത്തിന്റെ വെളിച്ചം മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ കഴിയും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം കഴിഞ്ഞതാണെന്ന് ഒന്നോ രണ്ടോ തവണ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം, എന്നാൽ അത് ഇനിയും എഴുതാൻ പാടില്ല. സന്തോഷം, ജന്മദിനാശംസകൾ, വരാനിരിക്കുന്ന കൂടുതൽ അനുഗ്രഹങ്ങൾ.

ഈ പ്രത്യേക ദിവസം ദൈവം നിന്നെ സ്നേഹിക്കുന്നു എന്നു പറയുന്ന അവന്റെ സ്വന്തം രീതിയാണ്, നിങ്ങൾ ഒരു നല്ല കുട്ടി ആയിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. അനുഗൃഹീത ജന്മദിനാശംസകൾ എന്റെ പ്രിയ സുഹൃത്തേ.

Leave a Reply

Leave a Reply

Be the first to comment

Leave a Reply