Are you looking for Malayalam wedding wishes. Here you can find a collection of Malayalam wedding congratulation wishes and messages that will help you to send heartwarming wedding congratulations messages to your friends and relatives. These Malayalam marriage wishes are are unique and specially written for you. Please browse through the following Malayalam marriage messages to select one.
ഒരു പുതു ജീവിതത്തിലേക്ക് കടക്കുന്ന
നിങ്ങൾക്ക് എല്ലാ മംഗളാശംസകളും
വിവാഹം സർഗ്ഗത്തിൽ നടക്കുന്നു
സര്‍വശക്തന്റെ അനുഗ്രഹം എപ്പോഴും
നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകെട്ടെ
ഹാപ്പി മാരീഡ് ലൈഫ്
കതിർമണ്ഡപത്തിൽ നിന്നും ജീവിതപങ്കാളിയെയും
വരിച്ചു, പുതു ജീവിതം തുടങ്ങുന്ന നിങ്ങൾക്കു
എന്റെ എല്ലാം മംഗളാശംസകളും
വലിയ ഇണക്കങ്ങളിലും, ചെറിയ പിണക്കങ്ങളിലും
സ്നേഹത്തിൻ ഉറവകൾ മൊട്ടിട്ടട്ടെ
എന്റെ എല്ലാ മംഗളാശംസകളും
സുഖദുഃഖങ്ങളുടെ ജീവിതയാത്രയിൽ
ഐശ്വര്യവും സന്തോഷവും നേരുന്നു ഞാൻ
നവദമ്പതികൾക്ക് മംഗളാശംസകൾ
നവദമ്പതികൾക്ക് ഒരായിരം മംഗളാശംസകൾ
ഹൃദയം നിറഞ്ഞ വിവാഹാശംസകൾ
പുതു ജീവിതത്തിലേക്ക് കടക്കുന്ന നിങ്ങളെ
സർവേശ്വരൻ അനുഗ്രഹിക്കട്ടെ
പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നിങ്ങൾക്കു
സർവേശ്വരൻ എല്ലാവിധ ഐശ്വര്യവും
സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ
ഒരായിരം വിവാഹ ആശംസകൾ
നിങ്ങളുടെ ജീവിതത്തിൽ
സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ
വിവാഹ മംഗളാശംസകൾ
Malayalam Marriage Wishes and Messages
ഇണക്കങ്ങളിലും പിണക്കങ്ങളിലും
സ്നേഹത്തിന്റെ പാലമൃത് തുളുമ്പട്ടെ
ആയിരം മംഗളാശംസകൾ
ജീവിതത്തിന്റെ വെല്ലുവിളികൾ നേരിടാൻ
ഒരുമിച്ചു തുഴയുക
ആയിരം വിവാഹ ആശംസകൾ
ചെറിയ പിണക്കങ്ങൾ
വലിയ ഇണക്കങ്ങളിൽ അലിയെട്ടെ
ചെറിയ നൊമ്പരങ്ങൾ
വലിയ തലോടലുകളിൽ മാറട്ടെ
ചെറിയ ദുഃഖങ്ങൾ,
വലിയ സന്തോഷങ്ങളിൽ എത്തട്ടെ
ഹാപ്പി മാരീഡ് ലൈഫ്
ഏകനായി യാത്ര ചെയ്ത നിനക്ക്
ദൈവം ഇതാ ഒരു പങ്കാളിയെ തരുന്നു
സുഖത്തിലും ദുഖത്തിലും ഒരുമിച്ചുനിന്നു
വെല്ലുവിളികൾ നേരിടുക
ഹാപ്പി മാരീഡ് ലൈഫ്
നിന്റെ സുഖവും ദുഖവും പങ്കുവയ്ക്കാൻ
നിനക്കു കൂട്ടിനായി, താങ്ങിനായി
തുണയായായി തുണയ്ക്കായി
നിൻ ജീവിതസഖി നിൻ കൈ പിടിക്കുന്ന ഈ വേളയിൽ
ഒരായിരം ഹൃദയം നിറഞ്ഞ മംഗളാശംസകൾ
Leave a Reply