Love is really such a nice feeling which is a gift to human! Words are excellent tools to get your love feeling across a person who mean so much to you. Express your love and let your feelings be felt! Here are some Malayalam love quotes, Malayalam love messages and Malayalam quotes about love. You can also use these Malayalam love wordings as Malayalam love text messages.

Malayalam Love Messages

Malayalam Love messages

ഓരോ അണുവിലും ഓരോ ശ്വാസത്തിലും
നിന്നെ ഞാൻ അറിയുന്നതാണ് പ്രണയമെങ്കിൽ
ഞാൻ നിന്നെ പ്രണയിക്കുന്നു

പ്രിയേ ഇന്നറിയുന്നു ഞാൻ
പ്രണയത്തിനൊരിക്കലും മരണമില്ല.
നീയില്ലാതെ എനിക്ക് ജീവിതമില്ല
നിന്നെ പ്രണയിക്കുന്നു

എന്നിൽ നിറയും മാധുര്യം നീ
ഞാനാകും വേഴാമ്പലിൻ മഴനീർ തുള്ളി നീ
എൻ പ്രണയവല്ലരി നീ

നീയെൻ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാവാം…
മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും….
അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും…

നിന്നെ സ്വന്തമാക്കുക, അത് വെറും ഒരു തീരുമാനമല്ല!!!
നീയില്ലാതെ ഞാൻ പൂർണൻ ആവില്ല എന്ന തിരിച്ചറിവാണ്

എന്നിലെ എന്നെ ഉണർത്തുവാൻ
എന്നിലെ എന്നെ ഉയർത്തുവാൻ
വരില്ലേ നീ എൻ കൂടെ ഓമലേ
എൻ പ്രണയ ഹാരം സ്വീകരിക്കില്ലേ
ഐ ലവ് യു

ഓരോ പുലരിയിലും കാണാൻ കൊതിച്ചതും
ഓരോ നിനവിലും നെഞ്ചിൽ നിനച്ചതും
ഇനി കഴിഞ്ഞ കഥയിലെ ഓർമ്മകൾ മാത്രം

ഈ പൂന്തോട്ടം ദൈവം സൃഷ്ട്ടിച്ചത് നമ്മൾക്കായി ആണോ
ഓരോ പൂവും വിടരുന്നത് നമ്മിൽ പ്രണയം സൃഷ്ടിക്കാനാണോ
ഓരോ കുയിലും പാടുന്ന പാട്ടുകൾ നമ്മുടെ പ്രണയ ഗീതമോ
ഓരോ മയിലും ആടുന്ന നൃത്തം നമ്മുടെ പ്രണയ കഥയോ?
ഓമലേ നീയെൻ മനസ്സിൽ ഒരു സ്നേഹമായി ഒഴുകുമ്പോൾ
പ്രണയമെന്തെന്നു ഞാനറിയുന്നു സഖി

നീയെത്തിയാൽ ഏതു കുയിലും പാടും
നിൻ സാമീപ്യത്തിൽ ഏതു മയിലും ആടും
നിൻ കാല്പാദം സ്പർശിച്ചാൽ ഏതരുവിയും കളകളം പാടും
ഓമനേ നിൻ കരസ്പര്ശനത്തിൽ എൻ ഹൃദയത്തിൽ
പുളകങ്ങൾ വിരിഞ്ഞിടും
ഇനി നീ എൻ പ്രണയിനി നീ

നിനക്കായി പൂത്ത പൂവുകൾ നമ്മെ മാടി വിളിക്കുന്നു
ചിത്ര ശലഭങ്ങൾ നമ്മുക്കകമ്പടി സേവിക്കാൻ ഒരുങ്ങിയിരിക്കുന്നു
ഓരോ പക്ഷിയും നമ്മുക്കായി ഗീതങ്ങൾ പാടുന്നു
എന്നിലെ എന്നെ മറന്ന് നിന്നിലലിയാൻ
വെമ്പുന്നു എൻ ഹൃദയം
ഐ ലവ് യു

ഓരോ പുഷ്പവും പൂന്തോട്ടമാവും , നിൻ സ്പര്ശനത്തിൽ
ഓരോ മയിലും നർത്തനം ചെയ്തിടും നിൻ സാമിപ്യത്തിൽ,
ഒരു കുയിലും പാടിടും പ്രണയഗാനങ്ങൾ നിൻ ദര്ശനത്തിൽ,
എൻ മനസ്സിലും നിന്നോർമകൾ പുളകങ്ങൾ ചാർത്തിടുന്നു
ഒരു പ്രണയഗാനമായി വരില്ലേ നീയെൻ ജീവിതത്തിൽ

Malayalam Love Wordings

No words is there to describe My love to you
My thought, My work even it changed my life
Darling
I understand that without You I can not exist.
നിന്നോടുള്ള പ്രണയം എനിക്ക് വിവരിക്കാന്‍ വാക്കുകള്‍ ഇല്ല
എന്റെ ചിന്ത , പ്രവൃത്തി, എന്തിനു എന്റെ ജീവിതം തന്നെ
അത് മാറ്റി. പ്രിയേ നീയില്ലാതെ ഞാനില്ല എന്ന് ഞാന്‍ അറിയുന്നു

If you caress me like a river, I will become a shore that spreads love
[snip msg]നീയൊരു പുഴയായി തഴുകുമ്പോള്‍ ഞാനൊരു പ്രണയം വിടരും കരയാകും  [/snip]

Love: You thought me what is love.
Wish If I can enjoy your love in my full life

പ്രണയം
നിന്നിലുടെയാണ് പ്രണയത്തെ ഞാന്‍ അറിഞ്ഞത്‌
ഇനിയും നിന്നോടത്ത് പ്രണയം അനുഭവിക്കണമെന്ന് ആശിക്കുന്നു

I waited for whole life for a dream.
You are my dream come true.
ഒരു സ്വപ്നം പൂവണിയാന്‍ ഈ ജീവിതം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. പൂവണിഞ്ഞ എന്‍റെ സ്വപ്നമാണ് നീ

Please Do not ask why I love you, There are countless reasons why I love you.
എന്ത് കൊണ്ട് നിന്നെ സ്നേഹിക്കുന്നു എന്ന് ചോദിക്കരുതേ നിന്നെ സ്നേഹിക്കാന്‍ ഒരായിരം കാരണങ്ങള്‍ ഉണ്ട്

Love that is heavenly. And that love joined us together.
പ്രണയം അത് സ്വര്‍ഘീയമാണ് ആ സ്വര്‍ഘീയ സ്നേഹമാണ് നമ്മളെ ഒന്നിപ്പിച്ചത്

love!! Love is powerful And that love inside us keeping us as two body and and one sole.
പ്രണയം!! പ്രണയത്തിന്റെ ശക്തി അപാരമാണ്
നമ്മളെ രണ്ടു ഉടലും ഒരു ആത്മാവുമായി നിര്‍ത്തുന്നതും
നമ്മളുടെ ഉള്ളിലുള്ള പ്രണയമാണ്

It is magic when I felt a love so strong when I met you.
That magic still works and it is making me so crazy in love with you

If kisses are the only way to express how much I love you then I will shower you with my kisses all the days of my life.

I am so lucky to have you.
Thank you for loving me

If loving you is the only thing to do in this world,
I will do it the very best way I can.

Malayalam Love Greetings

Here You can find some selected Malayalam Love Quotes which can be used to send Malayalam SMS message or malayalam Greeting Card message. Just Cut and Copy

Malayalam Love Quotes

If you are not there, If you are not coming!!
Why I need Love in my heart
Why I need Tune in Lips
നീയില്ലെങ്ങില്‍ നീ വരില്ലെങ്ങില്‍
എന്തിനെന്‍ ഹൃദയത്തില്‍ സ്നേഹം
എന്തിനെന്‍ ചുണ്ടില്‍ രാഗം

At first sight itself I was feeling to see you again and again
On that wonderful moments with you, my heart was telling me neve miss you
Even though I know that You are above my reach some how I keep on loving you
And slowly the wings came for my dreams

ആദ്യം കണ്ട നിമിഷം തന്നെ പിന്നെയും കാണാൻമനസു കൊതിച്ചു കൊണ്ടിരുന്നു,
പിന്നെയും പിന്നെയും കണ്ട സുന്ദര നിമിഷങ്ങളി ഇനിയൊരിക്കലും കാണാതിരിക്കരുതെന്ന് മനസു പറഞ്ഞു,
എന്റെ കൈകൾക്ക് എത്തിപ്പിടിക്കാവുന്നതിനും വളരെ അകലെയാണ് നീയെന്നറിഞ്ഞിട്ടും എന്തോ … ഞാൻനിന്നെ കൊതിച്ചു,
പ്രണയിച്ചു. മനസിനിന്നെക്കുറിച്ചുള്ള മധുര സ്വപ്നങ്ങൾക്ക്
മെല്ലെ മെല്ലെ ചിറകു മുളച്ചു.!!!!!!!

ഹൃദയത്തിലെ ഓരോ അണുവും
നിനക്കായി തുടിക്കുന്നു,
പ്രിയതമേ നീയെൻ വാലന്റൈൻ

Please do not stop writing
Please write again
with
Best wishes

എഴുത്ത് നിര്‍ത്തരുത്
ഇനിയും എഴുതണം ………
എല്ലാ വിധ ആശംസകളും

Love is a relation in which feelings. plays importent role
…. n this is heart binding cells

Her Friends are Searching for her lost Anklet
May be it has fallen in my heart,
While she walked over my broken my heart

അവളുടെ കളഞ്ഞു പോയ കൊലുസ് തേടി കുട്ടുകാരികള്‍ അലയുകയാണ്
അവരറിയുന്നില്ലല്ലോ, ഇന്നെലെ എന്റെ ഹൃദയം
ചവിട്ടിമെതിച്ചപ്പോള്‍ അതവിടെ വീന്നതാകാം

ഒരു ഗാനമായി നീയെൻ ഹൃദയത്തിലേക്ക് വന്നു,
ഒരു താളമായി, ഒരു രാഗമായി നീയെൻ ജീവിതം മാറ്റി
പ്രിയതമേ നീയെൻ സൗഭാഗ്യം

Sad Malayalam Love quotes

ഹൃദയമില്ലത്തവൻ എന്ന് പലരും എന്നെ വിളിച്ചപോൾ ഹൃദയവുമായി കടന്നുകളഞ്ഞ നിന്നെ ഞാൻ ആർകും കാണിച്ചു കൊടുത്തില്ല

നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും
പറയാതെ പോയ പരിഭവങ്ങളെ
ഞാനെന്റെ മൗനത്തിനുള്ളില്
കോര്ത്തു വച്ചിട്ടുണ്ട്

എന്റെ ഇഷ്ടങ്ങളും മോഹങ്ങളും എന്നും നിന്നോടയിരുന്നു
നിനക്ക് എന്നേക്കാൾ വലുതായ് മറ്റാരൊക്കെയോ ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ ഞാനും പിന്നെ
നിനക്കായ് വച്ചു നിട്ടിയ എന്റെ പനിനീര്പ്പൂവും വീണ്ടും ഈ ലോകത്തില് തനിച്ചായി

എൻ ജീവിതത്തിലേക്ക് ഒരു പൂവായി വന്നു നീ,
ഇനിയെൻ ജീവിതം ഒരു പൂന്തോട്ടമാക്കുമോ

ഒരു തേനരുവിയായി നീ വന്നപ്പോൾ,
അറിഞ്ഞില്ല നിന്നെ ഞാൻ.
ഒരു പ്രേമഗാനമായി നീ വന്നപ്പോൾ
കേട്ടില്ല ഞാൻ
പ്രിയതമേ നിൻ വിരഹം അറിയുന്നു ഞാൻ

ഒരു പ്രേമ ഗീതത്തെ പോലെ
നിന്നെ ഞാൻ സ്നേഹിക്കുന്നു,
നിനക്കായി മാത്രം എന്റെ ജീവിതം

നിന്നെ കാണും വരെ
നിന്നെ അറിയും വരെ ,
അറിയാത്ത ഭാവമാണോ പ്രണയം
എങ്കിൽ ഞാൻ പ്രണയിക്കുന്നു
നിന്നെ നിന്നെ മാത്രം

ഓരോ കനവിലും , ഓരോ നിനവിലും
നിന്നെ കാണുന്നതാണോ പ്രണയം?
എങ്കിൽ നിന്നെ ഞാൻ പ്രണയിക്കുന്നു

നിന്നെ കണ്ടുമുട്ടിയത്, നിന്നിൽ എനിക്ക് പ്രണയം വിരിഞ്ഞത്,
എൻ ജീവിതത്തിൽ നഷ്ട സ്വപ്നങ്ങളുമായി ജീവിക്കാനാണോ ?
നിന്നെ കൈവിട്ട നാളുകൾ എനിക്കിന്നും നൊമ്പരമാണ്

 

Leave a Reply